Kinaavalli audio launch, Kunchakko bonban
സംവിധായകൻ സുഗീതിന്റെ ആറാമത്തെ ചിത്രമാണ് കിനാവള്ളി, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു, മലയാള സിനിമയിലെ പ്രശസ്തരായ പല പ്രമുഖ വ്യക്തികളും ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു. സുഗീതിന്റെ പുതിയ ചിത്രം കിനാവള്ളിയുടെ ഓഡിയോ ലോഞ്ച് വിശേഷങ്ങൾ - വീഡിയോ കാണാം
#Kinavalli